13 August Saturday

കണ്ണൂരിൽ സ്‌കൂളുകൾക്ക് നാളെ അവധി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

കണ്ണൂർ > കാലവർഷം അതി തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾക്ക് ജൂലൈ ഏഴ് വ്യാഴാഴ്‌ച ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, അംഗൻവാടികൾ, മദ്രസ്സകൾ എന്നിവയ്‌ക്കും അവധി ബാധകമായിരിക്കും. കോളേജുകൾക്കു അവധി ബാധകമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top