26 January Sunday

നെടുമ്പാശേരി വിമാനത്താവളം രാത്രി പന്ത്രണ്ട് വരെ അടച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

കൊച്ചി> കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളം രാത്രി പന്ത്രണ്ട് വരെ അടച്ചു. ഇവിടേക്കെത്തുന്ന വിമാനങ്ങള്‍ നിലവില്‍ വഴിതിരിച്ചുവിടുകയാണ്.
ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്‌.ആലുവയില്‍  ശിവരാത്രി മണപ്പുറവും പാലവും മുങ്ങിയ നിലയിലായി. 

 


പ്രധാന വാർത്തകൾ
 Top