22 May Wednesday

കൊടുങ്ങല്ലൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

കൊടുങ്ങല്ലൂര്‍ > രക്ഷാപ്രവര്‍ത്തനത്തിനിടെ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. ആല ഗോതുരുത്തില്‍ പനവായില്‍ വിശ്വനാഥന്റെ മകന്‍ ശരത് ആണ് മരിച്ചത്.  കൊടുങ്ങല്ലൂരില്‍ ദുരിതാശ്വാസക്യാമ്പില്‍കഴിയുകയായിരുന്നു ശരത്. രക്ഷാപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. വെള്ളിയാഴ്ച രാവിലെ വീടിന്റെ സ്ഥിതി അറിയാന്‍ നടന്ന് പോവുമ്പോള്‍ പുഴയിലേക്ക് വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. 

 

പ്രധാന വാർത്തകൾ
 Top