18 May Wednesday

ഗൃഹപരിചരണം എങ്ങനെ?; പരിശീലനം പൊതുജനങ്ങള്‍ക്കും കാണാം

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

തിരുവനന്തപുരം > ഗൃഹപരിചരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് കിലയുടെ സഹകരണത്തോടെ നടത്തുന്ന പരിശീലന പരിപാടി പൊതുജനങ്ങള്‍ക്കും കാണാനാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ആര്‍ആര്‍ടി, വാര്‍ഡ് സമിതി അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, തദ്ദേശ സ്ഥാപന ജീവനക്കാര്‍, വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി ഐസിഡിഎസ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ജനുവരി 22 ശനിയാഴ്‌ച രാവിലെ 10 മണിക്ക് പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടി തത്സമയം https://youtu.be/TktcWHZVF5Y എന്ന ലിങ്ക് വഴി കാണാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top