Deshabhimani

നഴ്‌സിംഗ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 04:25 PM | 0 min read

പത്തനംതിട്ട> കോന്നി മെഡിക്കല്‍  കോളേജില്‍ നഴ്‌സിംഗ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍.  ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ചത്.  തിരുവനന്തപുരം പാങ്ങോട് സ്വദേശി  എബി(19) നെയാണ് മരിച്ച നിലയില്‍  കണ്ടത്‌
 



deshabhimani section

Related News

View More
0 comments
Sort by

Home