14 October Monday

തൃശൂരിൽ എച്ച്1 എൻ1 ബാധിച്ചയാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

അനിൽ

തൃശൂർ> കൊടുങ്ങല്ലൂരിൽ ശ്രീനാരായണപുരത്ത് എച്ച്1 എൻ1 ബാധിച്ച്‌ അമ്പത്തിനാലുകാരൻ മരിച്ചു. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിൽ (54) ആണ് മരിച്ചത്. ആഗസ്ത്‌ 23നാണ് അനിലിന്‌ രോഗം സ്ഥിരീകരിച്ചത്. തുടർന്ന്‌ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top