24 October Sunday

ഗുലാബ് ചുഴലിക്കാറ്റ്: കനത്ത ജാ​ഗ്രത

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

ഭുവനേശ്വർ
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട  ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാകേന്ദ്രം. വടക്കന്‍ ആന്ധ്രപ്രദേശ്, - തെക്കന്‍ ഒഡിഷ തീരങ്ങളിൽ  അതീവ ജാഗ്രത പ്രഖ്യാപിച്ചു.

ഗുലാബ് എന്ന് പേരിട്ട ചുഴലിക്കാറ്റ് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഞായറാഴ്ച വൈകിട്ടോടെ ആന്ധ്ര, - ഒഡിഷ തീരത്തേക്ക് പ്രവേശിക്കുമെന്ന് കാലാവസ്ഥാ ‌കേന്ദ്രം അറിയിച്ചു. ഗുലാബ്  ഏറ്റവും കൂടുതൽ ബാധിക്കുക ഒഡിഷയിലെ ഗഞ്ജം ജില്ലയെയാണ്. കേരളത്തെ ചുഴലിക്കാറ്റ് ബാധിക്കില്ലെങ്കിലും  കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top