സ്വര്‍ണവില വീണ്ടും 57,000 കടന്നു
തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. പവന് 120 രൂപ വര്‍ധിച്ച് വില വീണ്ടും 57,000 കടന്നു. 57,040 രൂപയിലാണ് ഇന്ന് വ്യാപാരം. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളി വില ഗ്രാമിന് 999.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ്.
ഈ മാസത്തെ സ്വർണവില (പവനിൽ)
ഡിസംബർ 01: 57,200
ഡിസംബർ 02: 56,720
ഡിസംബർ 03: 57,040
ഡിസംബർ 04: 57,040
ഡിസംബർ 05: 57,120
ഡിസംബർ 06: 56,920
ഡിസംബർ 07: 56,920
ഡിസംബർ 08: 56,920
ഡിസംബർ 09: 57,040
0 comments