15 October Tuesday

സ്വർണവില കുറഞ്ഞു; ഗ്രാമിന് 6670 രൂപ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് വില 53,360 ആയി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6670 രൂപ ആയി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പവന് 360 രൂപ കുറഞ്ഞു. ഗ്രാമിന് 45 രൂപയും. 18 കാരറ്റ് സ്വർണ വില ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 5,530 രൂപയായി. വെള്ളി വില ഒരു രൂപ താഴ്ന്ന് ഗ്രാമിന് 90 രൂപയിലാണ് ഇന്ന് വ്യാപാരം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top