04 February Saturday

സംഗീതജ്ഞ തൃപ്പൂണിത്തുറ ഗിരിജ വർമ്മ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022

കൊച്ചി> പ്രശസ്ത സംഗീതജ്ഞ തൃപ്പൂണിത്തുറ ഗിരിജ വർമ്മ (66) അന്തരിച്ചു. ആകാശവാണി തൃശൂർ , തിരുവനന്തപുരം നിലയങ്ങളിൽ സ്‌റ്റാഫ് ആർട്ടിസ്റ്റ് ആയിരുന്നു. ശാസ്ത്രീയ സംഗീതം, ലളിത സംഗീതം എന്നിവയിൽ ആകാശവാണിയിൽ എ ഗ്രേഡ് കലാകാരി ആയിരുന്നു.

കേന്ദ്ര സർക്കാർ ഫെല്ലോഷിപ്പിൽ ഡി.കെ. പട്ടമ്മാളുടെ കീഴിൽ ഉപരിപഠനം നടത്തിയിരുന്നു. നിരവധി ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top