കൊച്ചി> ഇന്ന് രാവിലെ മുതൽ ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 22 പൈസയും ഡീഡലിന് 29 പൈസയമാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ ഇന്ധനവില റെക്കോർഡിലെത്തി.
ആഗസ്റ്റ് 31ലെ പുതിയ വിലപ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയിൽ യഥാക്രമം 74.57ഉം 81.06മാണ്. കോഴിക്കോട് 74.29ഉം 80.82 ഉം, മലപ്പുറത്ത് 74.57ഉം 81.06ഉംമാണ്.