21 June Friday

കേരള പോലീസ് അസോസിയേഷന്‍ 11 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

തിരുവനന്തപുരം > കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 11,02500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നല്‍കി. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജി അനില്‍കുമാര്‍ പ്രസിഡണ്ട് ടി എസ് ബൈജു തുടങ്ങിയവര്‍ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പനവേല്‍ മലയാളി സമാജം 12 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി








 


പ്രധാന വാർത്തകൾ
 Top