09 August Sunday

പ്രളയ ഫണ്ട് തട്ടിപ്പ്: പ്രതി നീതുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസ് നിലപാട് തേടി

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

കൊച്ചി> പ്രളയ ഫണ്ട് തട്ടിപ്പുകേസിലെ പ്രതി നീതുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടി. രണ്ടാം പ്രതി   മഹേഷിന്റെ ഭാര്യയാണ് നീതു.
ഒന്നാം പ്രതി വിഷ്ണുപ്രസാദ്   മഹേഷിന്റെയും നീതുവിന്റെയും പേരില്‍ സ്വകാര്യ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് പണം കൈമാറിയെന്നാണ് കേസ്

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top