കൊച്ചി> സംസ്ഥാനത്തു ഫ്ളക്സ് നിരോധനമേർപ്പെടുത്തികൊണ്ടു സർക്കാർ പുറപ്പെടിവിച്ച ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു.
നിരോധനം ചോദ്യംചെയ്തുള്ള ഹർജി ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഫയലിൽ സ്വീകരിച്ചു .നിരോധനം ഏർപെടുത്താൻ സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..