29 January Saturday

കോവിഡ്‌ നിയന്ത്രണം: ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകൾ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

തിരുവനന്തപുരം > കോവിഡ്‌ പശ്ചാത്തലത്തിൽ ശനിയും ഞായറും 12 ട്രെയിൻ സർവീസ്‌ റദ്ദാക്കി. ഷൊർണൂർ- കണ്ണൂർ- ഷൊർണൂർ (ട്രെയിൻ നമ്പർ 06023/24), കണ്ണൂർ- മംഗളൂരു- കണ്ണൂർ (06477/78), കോഴിക്കോട്‌-കണ്ണൂർ-ചെറുവത്തൂർ (06481/69), ചെറുവത്തൂർ- മംഗളൂരു (06491), മംഗളൂരു- കോഴിക്കോട്‌ (16610), നാഗർകോവിൽ-കോട്ടയം (16366), കോട്ടയം- കൊല്ലം (06431), കൊല്ലം- തിരുവനന്തപുരം (06425), തിരുവനന്തപുരം- നാഗർകോവിൽ (06435) ‌തുടങ്ങിയ ട്രെയിനുകളാണ്‌ റദ്ദാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top