20 November Wednesday

ദുരിതാശ്വാസ പ്രവര്‍ത്തനം: മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

തിരുവനന്തപുരം > പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളില്‍ സ്‌പെഷ്യല്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ റൂമുകളുടെയും, ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകള്‍ ചുവടെ.

തിരുവനന്തപുരം - 0471-2450773,2480 335,9496007026.

കൊല്ലം- O474-2792850, 9496007027.

പത്തനംതിട്ട - 0468-2223134,828144 2344.

ആലപ്പുഴ-0477-2251103, 9496007028.

കോട്ടയം - 0481-2566823, 9446379027.

ഇടുക്കി - 0486-9222 326, 892 1031800.

എറണാകുളം- 0484-2502768, 9496007029.

തൃശ്ശൂര്‍ - 0487-244 1132,9496007030.

പാലക്കാട് - 9074326 046, 9496007050.

മലപ്പുറം - 0494-2666428, 949600703 1.

കോഴിക്കോട്- 0495-2383780,2414074, 9496007032.

വയനാട്-0493-6255214, 9496387833.

കണ്ണൂര്‍ - 0497-2732487, 9496007033.

കാസറഗോഡ് - 0467-2202537, 9496007034.

അടിയന്തിര സാഹചര്യങ്ങളില്‍ ഈ നമ്പറുകളില്‍ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണ്.


പ്രധാന വാർത്തകൾ
 Top