11 August Thursday

പെയിന്റിങ്‌ 
അനിമേഷനുമായി 
ഫസ്റ്റ്‌ബെൽ മുദ്രാഗാനം

വെബ് ഡെസ്‌ക്‌Updated: Saturday May 29, 2021

 

തിരുവനന്തപുരം
ജൂൺ ഒന്നുമുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ 2.0' എന്ന് പേരിട്ട ഡിജിറ്റൽ ക്ലാസുകളുടെ മുദ്രാഗാനം  മന്ത്രി വി ശിവൻകുട്ടി പ്രകാശനംചെയ്തു. പുതിയ മുദ്രാഗാനത്തിൽ പെയിന്റിങ്‌ അനിമേഷനാണ് ഉപയോഗിച്ചിട്ടുള്ളത്. കൈറ്റ് സിഇഒ കെ അൻവർ സാദത്ത്, സീനിയർ കണ്ടന്റ് എഡിറ്റർ കെ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.
പി വൈ സുധീറാണ് അനിമേഷൻ. സുമേഷ് പരമേശ്വരനും രാജീവ് ശിവയുമാണ് സംഗീതം. കോട്ടൺഹിൽ ഗവ. എൽപി സ്‌കൂൾ വിദ്യാർഥിനി പി വങ്കരിയും മൂന്നു വയസ്സുകാരൻ അഹാൻദേവും ശബ്ദം നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top