കോഴിക്കോട്>കോഴിക്കോട് കൊപ്ര മില്ലില്‍ വന്‍ തീപിടിത്തം.മുക്കം നോര്‍ത്ത് കാരശേരിയിലാണ് സംഭവമുണ്ടായത്.
ഞായറാഴ്ച ഉച്ചയോടെ സി.എം. വെളിച്ചെണ്ണ കമ്പനിയിലാണ് തീപടര്‍ന്നത്. അഗ്‌നിശമനസേനയുടെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..