20 September Friday

മുഹമ്മയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

ആലപ്പുഴ> ആലപ്പുഴ മുഹമ്മയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. അഗ്നിശമനാ വിഭാഗം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. തീ പടര്‍ന്നുപിടിക്കുന്നതിനുള്ള കാരണം എന്തെന്ന് അറിവായിട്ടില്ല
 


പ്രധാന വാർത്തകൾ
 Top