25 January Monday

ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; അഞ്ച് മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

ന്യുഡല്‍ഹി> ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് മരണം. സക്കീര്‍ നഗറിലുള്ള  കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 11 പേര്‍ക്ക് പരിക്കേറ്റു.

 കെട്ടിടത്തില്‍ ഉണ്ടായിരുന്ന പത്തിലേറെ പേരെ രക്ഷപ്പെടുത്തി. അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top