22 September Sunday

ശ്രീശാന്തിന്റെ വീടിന് തീപിടിച്ചു; മുറി കത്തി നശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

കൊച്ചി> ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീടിന്റെ ഒരു കിടപ്പുമുറി മുഴുവൻ കത്തിനശിച്ചു. വെളുപ്പിന് 2 മണിയോടെയാണ്‌  സംഭവം. ആളപായം ഇല്ല.

സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. തൃക്കാക്കര 'ഗാന്ധി നഗർ നിലയങ്ങളിലെ ഫയർഫോഴ്സ് എത്തി തീ കെടുത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top