17 January Sunday

പിഞ്ചുകുഞ്ഞിനെ അച്‌ഛൻ ആറ്റിലെറിഞ്ഞുകൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

തിരുവനന്തപുരം> തിരുവല്ലത്ത് പിഞ്ചുകുഞ്ഞിനെ അച്‌ഛൻ  ആറ്റിലെറിഞ്ഞു കൊന്നു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.സംഭവത്തിൽ അച്‌ഛൻ പാച്ചല്ലൂര്‍ ഉണ്ണികൃഷ്ണന്നെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

 40 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ്‌  കൊന്നത്‌. വ്യാഴാഴ്‌ച കുഞ്ഞിന്റെ നൂലുകെട്ടായിരുന്നു. അത്‌ കഴിഞ്ഞ ശേഷം കുഞ്ഞിനെ വീട്ടുകാരെ കാണിക്കുവാനെന്ന്‌  പറഞ്ഞ്‌ കൊണ്ടുപോയതായിരുന്നു.  കാർഡ്‌ബോർഡ്‌ പെട്ടിയിലാക്കിയാണ്‌ ആറ്റിലെറിഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top