27 June Monday

എക്സൈസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 8, 2022

ശശിധരൻ

നിലമ്പൂർ> ജ്യോതിപടിയിൽഎക്സൈസ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോവിലകത്ത് മുറിയിലെ ശശിധരൻ (48) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെത്. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ സർക്കാർ അധീനതയിലുള്ള വിദേശ മദ്യ ഗോഡൗണിലെ എക്സൈസ്  പ്രിവന്റീവ് ഓഫിസറാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top