തിരുവനന്തപുരം> എൽജെഡി സംസ്ഥാന വെെസ് പ്രസിഡന്റും വടകര മുൻ എംഎൽഎയുമായ അഡ്വ. എം കെ പ്രേംനാഥിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
അറിയപ്പെടുന്ന സോഷ്യലിസ്റ്റ് നേതാവായിരുന്ന അദ്ദേഹം നിയമസഭാംഗമെന്ന നിലയിലും ശ്രദ്ധേയനായിരുന്നെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..