15 January Friday

സ്‌കൂള്‍ കായികോത്സവം: ഒന്നാമതെത്തുന്ന സ്‌കൂളിന് 3 ലക്ഷം പാരിതോഷികം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

തിരുവനന്തപുരം> സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ഒന്നാമതെത്തുന്ന സ്‌കൂളിന് 3 ലക്ഷം രൂപ കായികവകുപ്പ് പാരിതോഷികം നല്‍കുമെന്ന് കായിക മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും പാരിതോഷികം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top