17 November Sunday

ഖരമാലിന്യത്തില്‍ നിന്നും വൈദ്യുതി: ധാരണാപത്രത്തില്‍ ഒപ്പിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

തിരുവനന്തപുരം> ബ്രഹ്മപുരത്തു സ്ഥാപിക്കുന്ന 9.76 മെഗാവാട്ടിന്റെ സംസ്‌കാരണ പ്ലാന്റില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി യും ജിജെ എക്കോപവര്‍ പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു.
 ഇന്നു രാവിലെ 10.30നു നിയമസഭാ മന്ദിരത്തിലെ മീഡിയ ചെമ്പറില്‍ വെച്ച് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top