22 August Thursday

മുഖ്യമന്ത്രി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

തിരുവന്തപുരം> എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. മാനവ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീക്ഷയുടെയും മഹത്തായ സന്ദേശം നല്‍കുന്ന ഈസ്റ്ററിന് വര്‍ത്തമാനകാലത്ത് കൂടുതല്‍ പ്രസക്തി ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top