17 August Wednesday

കാസർക്കോടും കർണാടകയിലും ഭൂചലനം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

കാസർകോട്> കാസർക്കോട് ജില്ലയിലെ ചില ഭാ​ഗങ്ങളിലും കർണാടകയിലെ സുള്ള്യയിലും ഭൂചലനം. ചെവ്വാഴ്‌ച പുലർച്ചെയാണ് കാസർകോട് ജില്ലയിലെ പനത്തൊടി, കല്ലെപ്പള്ളി തുടങ്ങിയ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

കർണാടകയിൽ സുള്ള്യ താലൂക്കിൽ റിക്ടർ സ്‌കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ജൂൺ 25നും സുള്ള്യയിലെ ചിലയിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top