29 May Sunday

തൃത്താല മുന്‍ എംഎല്‍എ ഇ ശങ്കരന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

പാലക്കാട്‌> തൃത്താല മുന്‍  എംഎൽഎയും സിപിഐഎം തൃത്താല ഏരിയാ കമ്മറ്റിയംഗവുമായിരുന്ന തൃത്താല തച്ചറം കുന്ന് എടപ്പറമ്പിൽ ഇ ശങ്കരന്‍ (86) അന്തരിച്ചു.

1991 മുതൽ 1996 വരെ തൃത്താല മണ്ഡലത്തിലെ എംഎൽഎയായിരുന്നു. കെ എസ് കെ ടി യു ജില്ലാ കമ്മറ്റിയംഗമായും, എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞമ്മു. മക്കൾ: സന്തോഷ്, ശ്രീകല,നമിനി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top