18 September Wednesday

കനത്ത മഴ: ഡിവൈഎഫ്ഐ സംസ്ഥാന ജാഥകളുടെ വെള്ളിയാഴ്ച പകല്‍ സമയത്തെ പര്യടനം റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

തിരുവനന്തപുരം > മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന ജാഥകളുടെ വെള്ളിയാഴ്ച പകല്‍ സമയത്തെ പര്യടനം റദ്ദാക്കി. എന്നാല്‍ ഇരു ജാഥകളുടേയും വൈകുന്നേരത്തെ സമാപന സമ്മേളനങ്ങള്‍ക്ക് മാറ്റമില്ല.

ഒല്ലൂരിലും കളമശേരിയിലുമാണ് സമാപന സമ്മേളങ്ങള്‍. ജാഥാംഗങ്ങള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.
 


പ്രധാന വാർത്തകൾ
 Top