20 November Wednesday

സാംസ്‌കാരിക നായകര്‍ക്കെതിരായ രാജ്യദ്രോഹ കുറ്റം: പ്രധാനമന്ത്രിക്ക് കത്തെഴുതി ഡിവൈഎഫ്‌ഐ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2019

കോഴിക്കോട്> സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം എടുത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ് ഐ വളയനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി കൂട്ടായ്മ സംഘടിപ്പിച്ചു.



കോഴിക്കോട് സൗത്ത് ബ്ലോക്ക് കമ്മിറ്റി മെമ്പര്‍ സിജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി റിനോയ് സ്വാഗതവും പ്രസിഡന്റ് വൈശാഖ് അധ്യക്ഷതയും വഹിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top