24 November Tuesday

മദ്യപാനത്തിനിടെ തര്‍ക്കം: കമ്പംമേട്ടില്‍ വൃദ്ധനെ അയല്‍വാസി കോടാലി കൊണ്ട് അടിച്ചു കൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

ഇടുക്കി> ഇടുക്കി കമ്പംമേട്ടില്‍ വൃദ്ധനെ അയല്‍വാസി കോടാലി കൊണ്ട് അടിച്ചു കൊന്നു.മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കമ്പംമേട്ട് സ്വദേശി രാമഭദ്രന്‍ (73) ആണ് മരിച്ചത്

കൊലനടത്തിയ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top