23 September Wednesday

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

ഇരിട്ടി> കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. ഇരിട്ടി മുടിയിരിഞ്ഞി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാക്കയങ്ങാട് സ്വദേശി ജോം തോമസ് (28) ആണ് മരിച്ചത് .
 
കേബിള്‍ ടിവി ജോലിക്കാരനായിരുന്നു. ജോലിയിലേര്‍പ്പെട്ടിരിക്കവെയാണ്  അപകടം  സംഭവിച്ചത്.



 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top