19 September Saturday

ജനകീയ ഡോക്ടര്‍ എം ഗോവിന്ദന്‍ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

വളാഞ്ചേരി> വളാഞ്ചേരിയിലെ ജനകീയ ഡോക്ടര്‍ കുളമംഗലം അമ്പാടിയില്‍ ഡോ. എം ഗോവിന്ദന്‍ (84) നിര്യാതനായി. വളാഞ്ചേരിയില്‍ ദീര്‍ഘനാളായി സ്വന്തം വീട്ടില്‍ സ്വകാര്യ പ്രാക്ടീസ് ചെയ്യുകയായിരുന്നു. മഞ്ചേരി കാവന്നൂര്‍ ഇരിവേറ്റി സ്വദേശിയാണ്.

വളാഞ്ചേരി ഡോക്ടേഴ്സ് ക്ലബ്, ഐ എം എ വളാഞ്ചേരി യൂണിറ്റ് എന്നിവയുടെ സ്ഥാപക പ്രസിഡന്റ് ആണ്.  
ഭാര്യ : വസന്തകുമാരി (പുഴക്കാട്ടിരി). മക്കളില്ല.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top