ഒറ്റപ്പാലം > മായന്നൂർ മേച്ചേരി വീട്ടിൽ എ എം ജോസ് (82) അന്തരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ഗവ.ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. തൃശൂർ വലപ്പാട് സ്വദേശിയും സിനിമാ സംവിധായകൻ ലാൽ ജോസിന്റെ പിതാവുമാണ്. സംസ്കാരം ചൊവ്വ പകൽ മൂന്നിന് ഒറ്റപ്പാലം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: ലില്ലി ജോസ് (റിട്ട. അധ്യാപിക, ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് സ്കൂൾ). മറ്റു മക്കൾ: ലിജു, ലിന്റോ. മരുമക്കൾ: ലീന (അധ്യാപിക, ഒറ്റപ്പാലം എൽഎസ്എൻ സ്കൂൾ ), ടി ഐ ഇഗ്നേഷ്യസ്, നിഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..