18 May Wednesday

ധീരജിന്റെ കൊലപാതകം ഹൃദയഭേദകമെന്ന് സ്പീക്കര്‍ എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

കൊച്ചി> ഇടുക്കിയില്‍ ധീരജിന്റെ കൊലപാതകം ഹൃദയഭേദകമെന്ന് സ്പീക്കര്‍ എം ബി രാജേഷ്. രാഷ്ട്രീയം ആശയപരമായി നിരായുധീകരിക്കപ്പെട്ടവരാണ് കത്തിയും വടിവാളുമെടുക്കുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ആയുധങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ആശയങ്ങളിലേയ്ക്ക് നയിക്കുകയുമാണ് വേണ്ടത്. വിവേകമുള്ള നേതൃത്വം അതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും സ്പീക്കര്‍ എം.ബി രാജേഷ് കൊച്ചിയില്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top