19 September Saturday

ദേശീയ വിദ്യാഭ്യാസ നയം : ദേശാഭിമാനി വെബിനാർ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

ദേശാഭിമാനി സംഘടിപ്പിച്ച വെബിനാറിൽ നിന്ന്‌


കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെപ്പറ്റി  ‘ദേശാഭിമാനി’ വെബിനാർ സംഘടിപ്പിച്ചു.  പൊതു വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്‌ഘാടനംചെയ്‌തു. ദേശീയ വിദ്യാഭ്യാസ കരട്‌ നയം തയ്യാറാക്കിയ സമിതിയുടെ മെമ്പർ സെക്രട്ടറി ഡോ. ഷക്കീല ഷംസു, കേരള ചരിത്രഗവേഷണ കൗൺസിൽ ചെയർമാൻ ഡോ. മൈക്കിൾ തരകൻ, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, എംഇഎസ്‌  ചെയർമാൻ ഡോ. ഫസൽ ഗഫൂർ എന്നിവർ സംസാരിച്ചു.  
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top