21 September Saturday

ദുരിതബാധിതർക്ക്‌ ദേശാഭിമാനിയുടെ കൈത്താങ്ങ്‌; 50 ലക്ഷം രൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

തിരുവനന്തപുരം > വയനാട്‌ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക്‌ കൈത്താങ്ങുമായി ദേശാഭിമാനി. ജീവനക്കാരിൽ നിന്നും സമാഹരിച്ച 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായി ജനറൽ മാനേജർ കെ ജെ തോമസ് അറിയിച്ചു.

2018ലെ മഹാപ്രളയത്തിലും 2019ലെ കാലവർഷക്കെടുതിയിലും കോവിഡ്‌ കാലത്തുമെല്ലാം ദേശാഭിമാനി ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകിയിരുന്നു. കോവിഡ്‌ വാക്‌സിൻ ചലഞ്ചും ജീവനക്കാർ ഏറ്റെടുത്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top