23 July Tuesday

ഉണർന്നു യുവത; നാടെങ്ങും കളിക്കളങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Mar 3, 2019

കായികരംഗത്ത് ഏറ്റവും അധികം നേട്ടങ്ങള്‍ ഉണ്ടാക്കിയ ആയിരം ദിനങ്ങളാണ് കടന്നുപോയത്. കളിയ്‌ക്കും കളിക്കാരനും ഇത്രത്തോളം  അംഗീകാരവും പരിഗണനയും ലഭിച്ച കാലം മുമ്പില്ല. കായികമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പ്രഥമ പരിഗണന നല്‍കി.കായിക നിയമനത്തില്‍ സമാനതകളില്ലാത്ത പുരോഗതി കാഴ്ചവച്ചു. കായികതാരങ്ങളുടെ ക്ഷേമത്തിനും കാര്യമായ പരിഗണന ലഭിച്ചു. യുവജനക്കരുത്ത് കേരളം തിരിച്ചറിഞ്ഞ ദിനങ്ങളാണ് കടന്നുപോയത്. 

ഉണർന്നു യുവത

■ പ്രകൃതിദുരന്തങ്ങൾ പോലുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ യുവജന ക്ഷേമ ബോർഡ് 15 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കളെ അണിനിരത്തി ഒരു ലക്ഷം പേരടങ്ങുന്ന ‘കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്സ്’ രുപീകരിച്ചു.
■ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കംനിൽക്കുന്ന ചെറുഗ്രാമങ്ങൾ, പട്ടികജാതി‐പട്ടിക വർഗ കോളനികൾ, തീരദേശം, മലയോരം എന്നീ മേഖലകൾക്ക് മുൻതൂക്കം നൽകി യുവജനക്ഷേമബോർഡ് 14 ജില്ലയിലായി 800 യുവക്ലബ്ബ് രൂപീകരിച്ചു.
■ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി യൂത്ത് ക്ലബ്ബുകൾ, സാംസ്കാരിക സംഘടനകൾ, സ്കൂൾ‐കോളേജ് പിടിഎകൾ, ഗ്രന്ഥശാലകൾ തുടങ്ങിയവയുമായി സഹകരിച്ച് പിഎസ്സി പരിശീലന പരിപാടി സംഘടിപ്പിച്ചു.
■ യുവജന കമ്മീഷൻ എല്ലാ ജില്ലയിലും 2 വീതം സന്നദ്ധപ്രവർത്തകരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി കോളേജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടികജാതി, പട്ടികവർഗ്ഗ, മറ്റു പിന്നോക്ക വിഭാഗ കോളനികളിൽ മദ്യം, മയക്കുമരുന്ന്, സൈബർ കുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു.

നാടെങ്ങും കളിക്കളങ്ങൾ

■ കിഫ്ബിയിൽ ഉൾപ്പെടുത്തി 14 ജില്ലാ സ്റ്റേഡിയങ്ങൾ, 43 പഞ്ചായത്ത്  മുനിസിപ്പാലിറ്റി സ്റ്റേഡിയങ്ങൾ എന്നിവക്കായി 700 കോടി രുപ അനുവദിച്ചു. അതിൽ കിഫ്ബി അംഗീകരിച്ച 34 എണ്ണത്തിൽ 16 സ്റ്റേഡിയങ്ങളുടെ നിർമ്മാണം ആരംഭിച്ചു. ഐ എം വിജയൻ, ഉദയകുമാർ, തോമസ് സെബാസ്റ്റ്യൻ എന്നിവരുടെ പേരിൽ ജില്ലാ സ്റ്റേഡിയങ്ങൾ നിർമ്മാണം തുടങ്ങി.
■  വിവിധ ജില്ലകളിലായി 9 സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ ആരംഭിക്കുന്നു. വിദേശ ഉപകരണങ്ങളാണ് ഇവിടെ ഉണ്ടാവുക. തിരുവനന്തപുരം വെള്ളയമ്പലത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ കേരളത്തിലെ ഏറ്റവും വലിയ ഫിറ്റ്നസ് സെന്റർ പ്രവർത്തനം തുടങ്ങി.
■  സർക്കാർ ഏറ്റെടുത്ത ജി വി രാജാ സ്പോർട്സ് സ്കൂൾ,  കണ്ണൂർ സ്പോർട്സ് ഡിവിഷൻ സ്കൂൾ  എന്നിവ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കോടിക്കണക്കിനു രൂപയുടെ വികസന, നവീകരണ പ്രവൃത്തികൾ ആരംഭിച്ചു.
കായികനിയമനത്തിൽ റെക്കോഡ്-
■ സ്പോട്സ് ക്വാട്ടയിൽ 169 കായികതാരങ്ങൾക്ക് നിയമനം നൽകി. 248 കായികതാരങ്ങളെ നിയമിക്കാൻ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2011‐15 കാലയളവിൽ മുടങ്ങിക്കിടന്ന നിയമനമാണിത്. ഈ റാങ്ക്ലിസ്റ്റിൽനിന്ന് രണ്ടുമാസത്തിനകം നിയമനം തുടങ്ങും. 2015‐18 കാലയളവിലെ നിയമനങ്ങൾക്ക് ഉടൻ അപേക്ഷ ക്ഷണിക്കും. കായികതാരങ്ങളെ നിയമിക്കാൻ കേരളാ പൊലീസിൽ 146 ഹവിൽദാർ തസ്തികകളും വൈദ്യുതി വകുപ്പിൽ 8 തസ്തികകളും സൃഷ്ടിച്ചു.
■  ദേശീയ സീനിയർ വോളിബോൾ ജേതാക്കളായ കേരളാ ടീമിലെ അംഗമായ രതീഷ്. സി. കെ യ്ക്ക് കിൻഫ്രയിൽ ജോലി നൽകി. ഏജീസ് ഓഫീസിൽനിന്നു പിരിച്ചുവിട്ട ഇന്ത്യൻ ഫുട്ബോൾ താരം സി കെ വിനീതിന് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നൽകി.
■  തിരുവനന്തപുരം പാളയം മാർക്കറ്റിൽ വഴിയോര കച്ചവടം  നടത്തിയിരുന്ന മുൻദേശീയ ഹോക്കി താരം വി ഡി ശകുന്തളയ്ക്ക് കായികവകുപ്പ് ഡയറക്ടറേറ്റിൽ സ്വീപ്പർ തസ്തികയിൽ സ്ഥിരനിയമനം നൽകി.
കളി പഠിക്കാൻ കളരികൾ ഒരുങ്ങി-
■  2020,20-24 ഒളിമ്പിക്--സുകളിൽ മെഡൽ ലക്ഷ്യമി-ട്ട്-,- സാ-ധ്യ-തയു-ള്ള 11 കായിക ഇനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക്- അന്താ-രാ-ഷ്--ട്ര നി-ലവാ-രമു-ള്ള വിദഗ്-ധ പരിശീലനം നൽകാൻ ‘ഓപ്പറേഷൻ ഒളിമ്പി-യ’ പദ്ധതി ആരം-ഭി-ച്ചു.-
■  പട്ടികജാതി‐പട്ടികവർഗ വിഭാഗങ്ങളി-ലെയും- തീരദേശ‐ ഗ്രാമീണ മേഖലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെയും- കുട്ടികളെ കായികമികവിലേക്ക്-- ഉയർത്താനും ആരോഗ്യ സം-രക്ഷണത്തി-നും സ്--കൂളികൾ വഴി പ്ലേ ഫോർ ഹെൽത്ത്- പദ്ധതി ആരംഭിച്ചു.
■  ഫുട്--ബോളിൽ- ദീർഘകാല അടിസ്ഥാനത്തിൽ വിദഗ്-ധപരിശീലനം നൽകാൻ കിക്കോഫ്- പദ്ധതി നടപ്പാക്കി. 9 മുതൽ 12 വയസ്സുവരെയുള്ള 25 കുട്ടികളെ വീതം തിരഞ്ഞെടുത്ത്- 18 കേന്ദ്രങ്ങളിൽ- ആരംഭിച്ചു-. കി-ക്കോ-ഫിൽ- പെൺ-കു-ട്ടി-കൾ-ക്ക്-- പ്രത്യേ-ക പരി-ശീ-ലനവും-ം- ആരം-ഭി-ച്ചു.-
കളി-ക്കാ-നും- കളി-ച്ചു- വന്നാലും- കൈനി-റയെ
■  ജക്കാർത്ത ഏഷ്യ-ൻ ഗെയിം-സിൽ മെഡൽ നേടിയ താര-ങ്ങൾക്ക്- സ്വർണ്ണം, വെള്ളി, വെങ്കലം എന്നീ മെഡ-ലു-കൾക്ക്- യഥാ-ക്രമം 20, 15, 10 ലക്ഷം രൂപ വീതം വിത-രണം ചെയ്-തു.
■  ഏ-ഷ്യ-ൻ അ-ത്--ല-റ്റി-ക്--സ്-- ചാ-മ്പ്യ-ൻഷി-പ്പിൽ- മെ-ഡ-ൽ- നേ-ടി-യ- 14 -താ-ര-ങ്ങൾ-ക്ക്-- സ്വർ-ണം,- വെ-ള്ളി,- വെ-ങ്ക-ലം- ജേ-താ-ക്കൾ-ക്ക്-- 10 ല-ക്ഷം- രൂ-പ,- ഏ-ഴു- ല-ക്ഷം,- അ-ഞ്ചു- ല-ക്ഷം- എ-ന്ന- ക്ര-മ-ത്തിൽ- ക്യാ-ഷ്-- അ-വാർ-ഡ്-- നൽ-കി.-
■  2016‐-17 കാ-ല-യ-ള-വിൽ- 26 കാ-യി-ക- ഇ-ന-ങ്ങ-ളിൽ- ദേ-ശീ-യ,- അ-ന്തർ-ദേ-ശീ-യ- മ-ത്സ-ര-ങ്ങ-ളിൽ-  മെ-ഡൽ- നേ-ടി-യ- 872  കാ-യി-ക-താ-ര-ങ്ങൾ-ക്കു-ള-ള- ക്യാ-ഷ്-- അ-വാർ-ഡ്---- 86 ല-ക്ഷം- രൂ-പ വി-ത-ര-ണം- ചെയ്--തു-.-
■  14 വർഷങ്ങൾക്ക്- ശേഷം സന്തോഷ്- ട്രോഫി കിരീടം നേടിയ കേരളാ ടീമിലെ 20 താര-ങ്ങൾക്കും മുഖ്യ പരി-ശീ-ല-കനും 2 ലക്ഷം രൂപ വീതം പാരി-തോ-ഷികം നൽകി.
■  ലോ-ങ്ങ്--ജം-പ്--- ജൂ-നി-യർ- വി-ഭാ-ഗം- ലോ-ക-റാ-ങ്കി-ങ്ങിൽ- ഒ-ന്നാ-മ-നാ-യ- എം- ശ്രീ-ശ-ങ്ക-റി-ന്- കാ-യി-ക-പ-രി-ശീ-ല-ന-ത്തി-ന്- ര-ണ്ടു- ല-ക്ഷം- രൂ-പയും- സ്--പോ-ട്--സ്-- കൗ-ൺ-സി-ലി-ന്റെ- എ-ലൈ-റ്റ്- സ്--കീ-മിൽ- ഉൾ-പ്പെ-ടു-ത്തി- പ്ര-തി-ദി-നം- 500 രൂ-പ-യും- ഡോ-:- എ-പി-ജെ- അ-ബ്--ദുൾ- ക-ലാം- സ്--കോ-ളർ-ഷി-പ്പാ-യി-- പ്ര-തി-മാ-സം- 10000 രൂ-പ-യും- നൽ-കു-ന്നു.-
■  ഏഷ്യൻ അത്--ലറ്റിക്--സ്- ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണ്ണം നേടി-യ പി. യു ചിത്രയ്--ക്ക്- പരിശീലനത്തി-ന്- എലൈറ്റ് സ്--കീമിൽ ഉൾപ്പെടുത്തി പ്രതിദിനം 500 രുപയും ഡോ: എപിജെ അബ്ദുൾകലാം സ്--കോളർഷിപ്പാ-യി- പ്രതിമാസം 10,000 രൂപയും നൽകുന്നു.
■  ജനാധിപത്യരീതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുതൽ സ്--പോർട്--സ്- കൗൺസിൽ രൂപീകരിക്കാൻ- 2000 ലെ സ്--പോർട്--സ്- ആക്ട്- ഭേദഗതി ചെയ്-ത്- പുതിയ ബിൽ പാസാക്കി.
■  സ്--പോർട്--സ്- കേരളയുടെ നേതൃത്വത്തിൽ 2018 ഡിസംബർ 1 നു മാരത്തോൺ നടത്തി. രജിസ്-ട്രേഷൻ ഫീസിനത്തിൽ കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്- നൽകി. പതിനായിരം പേർ പങ്കാളികളായി. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top