20 September Friday

തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2019

തിരുവനന്തപുരം> തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൂജപ്പുര സ്വദേശി ശ്രീനിവാസാണ് മരിച്ചത്. ഇയാളുടെ സുഹൃത്തുക്കളായ ഗിരീഷ്, സന്തോഷ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top