26 January Wednesday

വയോധിക വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 17, 2021

ആലപ്പുഴ> വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ച നിലയില്‍. നീരേപ്പുപുറം കുമ്മാട്ടി സ്വദേശി അന്ന (75) ആണ് മരിച്ചത്. രാത്രി വീടിന്റെ പടിക്കെട്ട് ഇറങ്ങുമ്പോള്‍ വെള്ളത്തില്‍ വീണെന്നാണ് സംശയം.

അന്നയുടെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അല്‍വാസിയുടെ വീട്ടില്‍  അന്നയും മകനും താമസിച്ചുവരികയായിരുന്നു . ഇതിനിടെയാണ് അപകടം









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top