16 September Monday

തട്ടേക്കാട് വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019

കൊച്ചി> തട്ടേക്കാട് വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിനി പെരിയാറില്‍ മുങ്ങിമരിച്ചു. കുടുംബത്തോടൊപ്പമാണ് പെണ്‍കുട്ടി എത്തിയത്. നെടുമ്പാശേരി സ്വദേശി ശ്വേത(17)ആണ് മരിച്ചത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top