27 September Monday

ഫ്‌ളാറ്റിന് മുകളില്‍ നിന്ന് കാല്‍വഴുതി വീണ് പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

 കൊച്ചി> വ്യായാമം ചെയ്യുന്നതിനിടെ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് കാല്‍വഴുതി വീണ് പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു.ഐറിന്‍ ജോയ് (18) ആണ് മരിച്ചത്.

 എറണാകുളം ചിറ്റൂര്‍ റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഐറിന്‍ സഹോദരനൊപ്പം ഫ്‌ളാറ്റിന് മുകളില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.വ്യാഴാഴ്ച രാവിലെ ഒന്‍പതിനായിരുന്നു അപകടം









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top