16 September Monday

ചിന്നാറില്‍ 67 കാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

ഇടുക്കി> ചിന്നാര്‍ മങ്കുവയില്‍ 67 കാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.കമല വിലാസം വീട്ടില്‍ രാജന്‍ പിള്ളയാണ് മരിച്ചത്.രാവിലെ ആറരയോടെയായിരുന്നു അപകടം നടന്നത്.

മങ്കുവ പള്ളി സിറ്റിക്ക് സമീപമുള്ള പള്ളിപടി കുരിശിങ്കല്‍ തോട്ടിലേക്ക് കാല്‍വഴുതി വീണാണ് അപകടം സംഭവിച്ചത്.
 


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top