17 January Sunday

ബെഫി മുന്‍ ജില്ലാ സെക്രട്ടറി ജി ബാലസുബ്രഹ്മണ്യന്‍ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

പാലക്കാട്> ബെഫി മുന്‍ ജില്ലാ സെക്രട്ടറി അയ്യപ്പുരം ശാസ്താപുരി 'സംഗീത'ത്തില്‍ ജി ബാലസുബ്രഹ്മണ്യന്‍ (63) നിര്യാതനായി. ബാങ്കേഴ്‌സ് അക്കാദമി ചെയര്‍മാനാണ്.

ഇന്ത്യന്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായും ഇന്ത്യന്‍ ബാങ്ക് എംപ്ലോയീസ് സൊസൈറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്മ: സുബ്ബലക്ഷ്മി.

ഭാര്യ: ഉഷ. മകള്‍: നവനിഷ. മരുമകന്‍: അരവിന്ദ് (സിറ്റി യൂണിയന്‍ ബാങ്ക്, കുംഭകോണം).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top