04 October Tuesday

ഒഴുക്കിൽപ്പെട്ട ആദിവാസി ബാലന്റെ മൃതദേഹം ലഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

ഇടുക്കി> വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആദിവാസി ബാലന്റെ മൃതദേഹം കണ്ടെത്തി. ഗ്രാമ്പി സ്വദേശിയായ അജിത്തിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്.

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പുഴ മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top