കൊട്ടാരക്കര> കൊട്ടാരക്കരയില്‍ വീട്ടമ്മയെ വയല്‍വരമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളിയാഴ്ച വൈകുന്നേരം ആടിന് തീറ്റ ശേഖരിക്കാനായി വീട്ടില്‍ നിന്നും പോയ ലമണ്‍ ഗോവിന്ദമംഗലം റോഡ് പുലമണ്‍ നഗറില്‍ ജോര്‍ജിന്റെ ഭാര്യ ഓമന (60) ആണ് മരിച്ചത്
ഓമന പുറത്ത് പോയ സമയം ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ
കാണാനില്ലെന്ന വിവരം അറിയുന്നത് . മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..