28 November Sunday

നയതന്ത്ര സ്വര്‍ണക്കടത്ത്: ആകെ 29 പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

കൊച്ചി > നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. 29 പ്രതികളുള്ള കേസില്‍ ഒന്നാം പ്രതി സരിത് ആണ്. സ്വപ്‌ന സുരേഷ് രണ്ടാം പ്രതിയും സന്ദീപ് മൂന്നാം പ്രതിയുമാണ്. മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ അവസാന പ്രതിയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് 3000 പേജുള്ള കുറ്റപത്രം നല്‍കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top