26 January Wednesday

കൊലപാതക കേസ്‌ പ്രതികളെക്കുറിച്ച് നിർണായക സൂചന; ട്രാക്കർ ഡോഗ് സച്ചിന് ഗുഡ് സർവീസ് എൻട്രി

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

സച്ചിന്‍

ആലപ്പുഴ > ജില്ലയിൽ നടന്ന കൊലപാതകങ്ങളിലെ പ്രതികളെക്കുറിച്ച് സൂചന നൽകാൻ സഹായിച്ച ട്രാക്കർ ഡോഗ് സച്ചിന്‌ ഗുഡ്‌ സർവീസ്‌ എൻട്രി. കരീലക്കുളങ്ങര ചിങ്ങോലി കാവിൽപടി ദേവീക്ഷേത്രത്തിൽ ഡിസംബർ 21ന്‌ -നടന്ന മോഷണത്തിൽ പ്രതിയെ പിടിക്കാന്‍ നിർണായകമായ തെളിവ്  മണംപിടിച്ച് കണ്ടെത്തിയതും ആലപ്പുഴ കെ-9 സ്‌ക്വാഡിലെ സച്ചിനാണ്‌. ഹാൻഡിലർമാരായ ശ്രീകാന്ത്, നിതിൻ പ്രഭാഷ് എന്നിവർക്കും ഗുഡ് സർവീസ് എൻട്രിയുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top