Deshabhimani

വിവാഹ അഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാൻ ശ്രമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 08:33 AM | 0 min read

കോഴിക്കോട് > വിവാഹ അഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാൻ ശ്രമം. അത്തോളി സഹകരണ ആശുപത്രിയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് പേരാമ്പ്രസ്വദേശിയായ വീട്ടമ്മയെയാണ് കുമുള്ളി സ്വദേശി മെഹറൂഫ് കത്തിവീശി കൊല്ലാൻ ശ്രമിച്ചത്. ഇയാൾക്കെതിരെ അത്തോളി പൊലീസ് വധശ്രമത്തിന് കേസെടുത്തു.



deshabhimani section

Related News

0 comments
Sort by

Home